LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Stan Swamy

Web Desk 3 years ago
Keralam

മഅ്ദനിയെ മറ്റൊരു സ്റ്റാന്‍ സ്വാമിയാക്കരുതെന്ന് മന്ത്രി ജി ആര്‍ അനില്‍

ബംഗളുരു സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് പത്ത് വര്‍ഷമായി വിചാരണത്തടവുകാരനായി ജയിലില്‍ കഴിയുകയാണ് മഅ്ദനി.

More
More
National Desk 3 years ago
National

'ആരാണ് ഫാദര്‍ സ്റ്റാന്‍ സ്വാമിയെ കൊന്നത്?' മോദിയോട് മാര്‍പാപ്പ; മീനാ കന്തസാമിയുടെ ചോദ്യം വൈറല്‍

ഭീമാ കൊറേഗാവ്- എല്‍ഗാര്‍ പരിഷത്ത് കേസില്‍ മാവോവാദി ബന്ധം ആരോപിച്ച് എന്‍ ഐഎ അറസ്റ്റ് ചെയ്ത ജെസ്യൂട്ട് പുരോഹിതനും ആദിവാസി മനുഷ്യാവകാശ പ്രവര്‍ത്തകനുമായിരുന്ന ഫാദര്‍ സ്റ്റാന്‍ സ്വാമി പാര്‍ക്കിന്‍സണ്‍സ് അടക്കം നിരവധി മാരക ആരോഗ്യ പ്രശ്നങ്ങള്‍ അനുഭവിച്ചിരുന്നു.

More
More
National Desk 4 years ago
National

തലോജ ജയിലില്‍ തടവുകാര്‍ക്ക് ദുരിത ജീവിതം; വരവര റാവുവിനെ മൂത്രത്തിനായിട്ട ട്യൂബ് നീക്കാതെ കിടത്തിയത് 12 ആഴ്ച്ച

ഫാ. സ്റ്റാന്‍ സ്വാമിയുടെ ഇന്ന് പോസ്റ്റ് മാര്‍ട്ടത്തിന് വിട്ടുനല്‍കും. കൊവിഡ് പ്രോട്ടോകോളുകള്‍ പാലിച്ച് മുംബൈയിലായിരിക്കും സംസ്‌കാരം നടത്തുക.

More
More
Web Desk 4 years ago
National

സ്റ്റാന്‍ സ്വാമിക്ക് മുന്നില്‍ കോടതി കണ്ണുകെട്ടിയിരുന്നു - എം. എ. ബേബി

84 വയസുളള, പ്രായമായതിന്റെ രോഗപീഡകളും അവശതകളുമുളള ഒരു അതിപ്രശസ്തനായ മനുഷ്യാവകാശ പ്രവര്‍ത്തകനെയാണ് കണ്ണില്‍ചോരയില്ലാതെ ഭീകരവാദിയെന്ന് മുദ്രകുത്തി, കളളക്കേസില്‍ കുടുക്കി നമ്മുടെ ഭരണവ്യവസ്ഥ ജയിലിലടച്ചത്.

More
More
Web Desk 4 years ago
Keralam

സ്റ്റാന്‍ സ്വാമിയുടെ മരണം കൊലപാതകമെന്ന് എ. കെ. ആന്റണി

ഇനിയും കേരളത്തിലും ഇന്ത്യയിലും സ്റ്റാന്‍ സ്വാമിയെപ്പോലുളളവരുടെ മരണമുണ്ടാവാതിരിക്കണമെങ്കില്‍ ഭരണകൂടവും കോടതികളും പാഠം പഠിക്കണമെന്നും അവര്‍ക്ക് കുറ്റബോധമുണ്ടാകണമെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു

More
More
National Desk 4 years ago
National

കോടതിയെ 'ഞെട്ടിച്ച്' സ്റ്റാൻ സ്വാമി പോയി

തലോജ ജയിലിലടച്ചതുമുതല്‍ കഴിഞ്ഞ എട്ട് മാസത്തിലേറെയായി തന്റെ ആരോഗ്യം വളരെ മോശമായെന്നും ജയിലിലെത്തുന്നത് വരെ തനിക്ക് എഴുന്നേറ്റ് നടക്കാനും ഒറ്റക്ക് ഭക്ഷണം കഴിക്കാനും കഴിയുമായിരുന്നു സ്റ്റാന്‍ സ്വാമി കോടതിയില്‍ പറഞ്ഞിരുന്നു. തലോജ ജയിലിലെ ചികിത്സ തനിക്ക് വേണ്ടെന്നും അതിലും ഭേദം മരിക്കുന്നതാണെന്നും സ്റ്റാന്‍ സ്വാമി കോടതിയോട് പറഞ്ഞിരുന്നു

More
More
Web Desk 4 years ago
National

സ്റ്റാന്‍ സ്വാമിയുടെ ആരോഗ്യനില വഷളായി; വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു

സ്റ്റാന്‍ സ്വാമിക്ക് ജാമ്യം നിഷേധിച്ചുകൊണ്ടുളള പ്രത്യേക കോടതി ഉത്തരവിനെ ചോദ്യം ചെയ്ത ഹര്‍ജി ബോംബൈ ഹൈക്കോടതി ജൂലൈ ആറിലേക്ക് മാറ്റിയിരുന്നു.

More
More
National Desk 4 years ago
National

ഒടുവില്‍ സ്റ്റാൻ സ്വാമിക്ക് ജയില്‍ അധികൃതര്‍ സ്ട്രോയും സിപ്പർ കപ്പും അനുവദിച്ചു

പാര്‍ക്കിന്‍സണ്‍സ് രോഗബാധിതാണെന്നും വെള്ളം കുടിക്കാന്‍ സ്‌ട്രോയും സിപ്പര്‍ കപ്പും അനുവദിക്കണമെന്നും ആവശ്യപ്പെട്ട് അദ്ദേഹം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, ഇതേക്കുറിച്ചു പ്രതികരിക്കാന്‍ 20 ദിവസം വേണമെന്നായിരുന്നു എന്‍ഐഎയുടെ നിലപാട്.

More
More
National Desk 4 years ago
National

സ്റ്റാൻ സ്വാമിക്കായി സ്ട്രോയും സിപ്പർ കപ്പും ക്യാമ്പയിനുമായി സോഷ്യൽ മീഡിയ

തലോജ സെന്‍ട്രല്‍ ജയിലിലാണ് സ്റ്റാൻ സ്വാമിയെ പാര്‍പ്പിച്ചിരിക്കുന്നത്. അറസ്റ്റ് ചെയ്യും നേരം തന്റെ കെെവശമുണ്ടായിരുന്ന സ്ട്രോയും സിപ്പർ കപ്പും ജയിലധികൃതർ പിടിച്ചുവെച്ചുവെന്ന് നേരത്തെ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ എന്‍.ഐ.എ അദ്ദേഹം കളവാണ് പറയുന്നതെന്നും അവ എടുത്തിട്ടില്ലെന്നും എൻ.ഐ.എ വാദിച്ചു.

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More